1. മലപ്പുറം ജില്ലയിലെ കൊടൈക്കലിൽ സ്ഥിതി ചെയ്യുന്ന മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങൾ ഏതെല്ലാം ?
[Malappuram jillayile kodykkalil sthithi cheyyunna maamaankavumaayi bandhappetta charithrasmaarakangal ethellaam ?
]
Answer: മണിക്കിണർ, നിലപാടുതറ
[Manikkinar, nilapaaduthara
]