1. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ആദ്യമായി ആസ്ഥാനം ആക്കി
പ്രവർത്തിച്ചിരുന്ന രാജവംശം ?
[Ponnaani thaalookkile perumpadappu aadyamaayi aasthaanam aakki
pravartthicchirunna raajavamsham ?
]
Answer: കൊച്ചി രാജവംശം(പെരുമ്പടപ്പ് സ്വരൂപം)
[Kocchi raajavamsham(perumpadappu svaroopam)
]