1. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഇന്ത്യയിലാദ്യമായി സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് ആയത് ഏത് പദ്ധതിയിലൂടെയാണ് ?
[Malappuram jillayile nilampoor inthyayilaadyamaayi sampoorna praathamika vidyaabhyaasam nediya panchaayatthu aayathu ethu paddhathiyiloodeyaanu ?
]
Answer: സമീക്ഷ പദ്ധതിയിലൂടെ
[Sameeksha paddhathiyiloode
]