1. മലബാറിലെ കളക്ടർ ആയിരുന്ന എച്ച്.വി. കനോലിയുടെ ഓർമയ്ക്കായുള്ള 'കനോലിപ്പോട്ട്’ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Malabaarile kalakdar aayirunna ecchu. Vi. Kanoliyude ormaykkaayulla 'kanolippottu’ thekkin thottam sthithi cheyyunnathu evideyaanu ?
]
Answer: നിലമ്പൂർ(മലപ്പുറം)
[Nilampoor(malappuram)
]