1. ഹൃദ്രോഗത്തെയും പ്രമേഹത്തെയും പ്രതിരോധിക്കുന്ന ജീനുകൾ നല്ല തോതിൽ ഉണ്ടെന്ന് കണ്ടെത്തിയത് ഏതിനം പശുക്കളിലാണ്? [Hrudrogattheyum pramehattheyum prathirodhikkunna jeenukal nalla thothil undennu kandetthiyathu ethinam pashukkalilaan?]
Answer: വെച്ചൂർ പശു [Vecchoor pashu]