1. 'കേരളത്തിലെ എല്ലാ വിദ്യാർഥികളും സ്കൂളിൽ പഠിക്കാൻ പോകുന്നു' എന്ന വാകൃത്തിൽ 'പഠിക്കാൻ' എന്നത് ഏത് വിനയെച്ച രൂപത്തെ കുറിക്കുന്നു?
['keralatthile ellaa vidyaarthikalum skoolil padtikkaan pokunnu' enna vaakrutthil 'padtikkaan' ennathu ethu vinayeccha roopatthe kurikkunnu?
]
Answer: പിൻവിനയെച്ചം
[Pinvinayeccham
]