1. പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ഡി അൽമേഡ 1505 -ൽ കണ്ണൂരിൽ പണിത് കോട്ട ?
 [Porcchugeesu vysroyi aayirunna phraansisko di almeda 1505 -l kannooril panithu kotta ?
]
Answer: സെന്റ് ആഞ്ചലോസ്കോട്ട (കണ്ണൂർകോട്ട) 
 [Sentu aanchaloskotta (kannoorkotta) 
]