1. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്നത് ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്? [Praathinidhyamillaathe nikuthiyilla ennathu ethu raajyatthe svaathanthryasamaravumaayi bandhappetta mudraavaakyamaan? ]
Answer: അമേരിക്കൻ ഐക്യനാടുകൾ [Amerikkan aikyanaadukal]