1. ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കു മുകളിൽ രൂപം കൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘങ്ങൾ? [Dakshinenthyan raajyangalkku mukalil roopam kollunna anthareeksha malineekarana puthappu ennariyappedunna meghangal? ]
Answer: ബ്രൗൺ ക്ലൗഡ് [Braun klaudu]