1. മാഗല്ലൻ കടലിടുക്കിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Maagallan kadalidukkinu aa peru labhicchathu enganeyaanu ?]
Answer: മാഗല്ലൻ കടലിടുക്കിലൂടെ യാത്രചെയ്ത ആദ്യത്തെ നാവികൻ ഫെർഡിനൻഡ് മാഗല്ലനിൽ നിന്ന് [Maagallan kadalidukkiloode yaathracheytha aadyatthe naavikan pherdinandu maagallanil ninnu]