1. ഭരണഘടനയുടെ .......... പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. [Bharanaghadanayude .......... Pattikayil ulppedutthiyirikkunna niyamangale maulika avakaashangalude lamghanam enna kaaranatthaal kodathiyil chodyam cheyyaanaavilla.]
Answer: 9-ാം പട്ടിക [9-aam pattika]