1. ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം? [Bharanaadhipan oru paurante svathanthramaaya chalanangale nishedhikkumpol pauranu nishedhikkappedunna svaathanthryam?]
Answer: സഞ്ചാരസ്വാതന്ത്ര്യം [Sanchaarasvaathanthryam]