1. രണ്ടാം ലോക മഹായുദ്ധകാലത്ത് നോർമൻഡിയുടെ മോചനത്തിനായി ഐസനോവറുടെ നേതൃത്വത്തിൽ സഖ്യസേന നടത്തിയ ആക്രമണത്തിന്റെ പേര്? [Randaam loka mahaayuddhakaalatthu normandiyude mochanatthinaayi aisanovarude nethruthvatthil sakhyasena nadatthiya aakramanatthinte per?]
Answer: ഓപ്പറേഷൻ ഓവർലോർഡ് [Oppareshan ovarlordu]