1. ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്നത്? [Lokatthil ettavum kooduthal agniparvathangal kaanappedunnath? ]
Answer: പസഫിക്കിന് ചുറ്റും. ഈ പ്രദേശം റിംഗ് ഒഫ് ഫയർ എന്നറിയപ്പെടുന്നു [Pasaphikkinu chuttum. Ee pradesham rimgu ophu phayar ennariyappedunnu]