1. വൻകരകളിൽ നിന്ന് ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വ്യക്തമായി വേറിട്ടു നിൽക്കുന്ന ഭൂവിഭാഗത്തെ അറിയപ്പെടുന്ന പേര്? [Vankarakalil ninnu bhoomishaasthraparamaaya kaaranangalaal vyakthamaayi verittu nilkkunna bhoovibhaagatthe ariyappedunna per? ]
Answer: ഉപഭൂഖണ്ഡം [Upabhookhandam]