1. സ്വാമി വിവേകാനന്ദന് കേരള സന്ദർശന വേളയിൽ ചിന്മുദ്രയെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകിയത്? [Svaami vivekaanandanu kerala sandarshana velayil chinmudrayekkuricchu thrupthikaramaaya vishadeekaranam nalkiyath? ]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]