1. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്മനാഭപുരം കൊട്ടാരം ഏതു ജില്ലയിലാണ്? [Kerala sarkkaarinte niyanthranatthilulla pathmanaabhapuram keaattaaram ethu jillayilaan?]
Answer: തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയിൽ [Thamizhnaattile kanyaakumaarijillayil]