1. ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് ആരാണ് ? [Daatta sansinte puthiya cheyarmaanaayi niyamithanaakunnathu aaraanu ?]
Answer: എൻ . ചന്ദ്രശേഖരൻ ( തമിഴ് നാട് നാമക്കൽ സ്വദേശിയായ എൻ . ചന്ദ്രശേഖരനെ ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടി . സി . എസ് ) ചീഫ് എക്സിക്യുട്ടിവ് ഓഫീസർ സ് ഥാനത്തുനിന്നാണ് ടാറ്റ ഗ്രൂപ്പ് ചെയർമാനായി തിരഞ്ഞെടുത്തത് . ടാറ്റ സൺസിന്റെ ചെയർമാനായി നിയമിതനാകുന്ന പാഴ് സി മതക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ് ഇദ്ദേഹം .) [En . Chandrashekharan ( thamizhu naadu naamakkal svadeshiyaaya en . Chandrashekharane daatta kansalttansi sarveesasu ( di . Si . Esu ) cheephu eksikyuttivu opheesar su thaanatthuninnaanu daatta grooppu cheyarmaanaayi thiranjedutthathu . Daatta sansinte cheyarmaanaayi niyamithanaakunna paazhu si mathakkaaranallaattha aadya vyakthiyaanu iddheham .)]