1. കാച്ചിലിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം?
[Kaacchilinte athyuthpaadanasheshiyulla vitthinangal ethellaam?
]
Answer: ഇന്ദു, ശ്രീകീർത്തി, ശ്രീരൂപ, ശ്രീകാർത്തിക, ശ്രീശിൽപ്പ
[Indu, shreekeertthi, shreeroopa, shreekaartthika, shreeshilppa
]