1. കേരളത്തിൽ ഏറ്റവും ഒടുവിലായി നിലവിൽ വന്ന വന്യജീവിസങ്കേതങ്ങളേവ?
[Keralatthil ettavum oduvilaayi nilavil vanna vanyajeevisankethangaleva?
]
Answer: കോഴിക്കോട് ജില്ലയിലെ മലബാർ (2010), കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ (2011)
[Kozhikkodu jillayile malabaar (2010), kannoor jillayile kottiyoor (2011)
]