1. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുമരമായി അറിയപ്പെടുന്ന 'കണ്ണിമാറ തേക്ക് ‘ സ്ഥിതി ചെയ്യുന്നത് ഏതു വന്യജീവിസങ്കേതത്തിൽ ആണ് ?
[Lokatthile ettavum pazhakkamulla thekkumaramaayi ariyappedunna 'kannimaara thekku ‘ sthithi cheyyunnathu ethu vanyajeevisankethatthil aanu ?
]
Answer: പറമ്പിക്കുളം (പാലക്കാട്)
[Parampikkulam (paalakkaadu)
]