1. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും എന്ന് അറിയപ്പെട്ടിരുന്ന പ്രശസ്ത കേരളീയ ചിത്രകാരൻ? [Raajaakkanmaarkkidayile chithrakaaranum chithrakaaranmaarkkidayile raajaavum ennu ariyappettirunna prashastha keraleeya chithrakaaran?]
Answer: രാജാ രവിവർമ്മ [Raajaa ravivarmma]