1. ഇംഗ്ളണ്ടിൽ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാർലമെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായ വിപ്ലവമേത് ? [Imglandil raajaavinte ekaadhipathyabharanam avasaanippicchu paarlamentinte adhikaarangal varddhippikkaan kaaranamaaya viplavamethu ?]
Answer: രക്തരഹിത വിപ്ലവം [Raktharahitha viplavam]