1. ത്യശ്ശൂരിലെ ഏനാമാക്കൽ, മനക്കൊടി കായലുകൾ
വയനാട്ടിലെ പൂക്കോട് തടാകം എന്നിവ ഏതിനം
തടാകങ്ങളാണ്?
[Thyashoorile enaamaakkal, manakkodi kaayalukal
vayanaattile pookkodu thadaakam enniva ethinam
thadaakangalaan?
]
Answer: ശുദ്ധജല തടാകങ്ങൾ
[Shuddhajala thadaakangal
]