1. അഷ്ടമുടിക്കായലിന്റെ എട്ടുമുടികൾ ഏതെല്ലാം ?
[Ashdamudikkaayalinte ettumudikal ethellaam ?
]
Answer: അഷ്ടമുടിക്കായലിന്റെ എട്ടുമുടികൾ ഏതെല്ലാം ?
ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടൻ, മുക്കാടൻ, പെരുമൺ, കണ്ടച്ചിറ കാഞ്ഞിരോട്ട്
[Ashdamudikkaayalinte ettumudikal ethellaam ? Aashraamam, kureeppuzha, kallada, manjappaadan, mukkaadan, peruman, kandacchira kaanjirottu
]