1. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ് ? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattam sthithi cheyyunnathu ethu nadiyilaanu ?]
Answer: വെനസ്വേലയിലെ കെരെപ്പ് നദി [Venasvelayile kereppu nadi]