1. എന്താണ് ഡോ.കസ്തൂരിരംഗൻ കമ്മിറ്റി ?
[Enthaanu do. Kasthooriramgan kammitti ?
]
Answer: ഗാഡ്ഗിൽ കമ്മീഷൻ ശുപാർശകളെപ്പറ്റി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയുക്തമായ കമ്മിറ്റി
[Gaadgil kammeeshan shupaarshakaleppatti veendum parishodhicchu ripporttu samarppikkaanaayi niyukthamaaya kammitti
]