1. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട് എന്നീ ജില്ലകളുടെ പൊതുവായ പ്രത്യേകത എന്ത് ?
[Patthanamthitta, idukki, kottayam, paalakkaadu, vayanaadu ennee jillakalude pothuvaaya prathyekatha enthu ?
]
Answer: കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ
[Keralatthile kadalttheeramillaattha jillakal
]