1. കനത്ത മഴയും, വെള്ളപ്പൊക്കവും ഉണ്ടായതിനാൽ 99 ലെ വെള്ളപൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ?
[Kanattha mazhayum, vellappokkavum undaayathinaal 99 le vellapokkam ennariyappedunna vellappokkam undaaya varshamethu ?
]
Answer: 1924 (കൊല്ലവർഷം 1099)
[1924 (kollavarsham 1099)
]