1. ആകാശത്തിന്റെ നീലിമ ആഴക്കടലിന്റെ നിറം, ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നത് എന്നിവയ്ക്ക് കാരണം?
[Aakaashatthinte neelima aazhakkadalinte niram, udayaasthamayangalil sooryan chuvappaayi kaanappedunnathu ennivaykku kaaranam?
]
Answer: വിസരണം
[Visaranam
]