1. സി.ഡി.യിലെ വാർണരാജി,നിഴലുകളുടെ അരിക് ക്രമരഹിതമായ കാണുന്നത് സൂര്യനുചുറ്റുമുള്ള വലയം ഇതെല്ലാം എന്തുമൂലമാണ്?
[Si. Di. Yile vaarnaraaji,nizhalukalude ariku kramarahithamaaya kaanunnathu sooryanuchuttumulla valayam ithellaam enthumoolamaan?
]
Answer: പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ് [Prakaashatthinte diphraakshan moolamaanu]