1. പരാബോളിക് റിഫ്ലാക്ടർ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ ഏതെല്ലാം ?
[Paraaboliku riphlaakdar upayogikkunna pradhaana vasthukkal ethellaam ?
]
Answer: വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളിലും
[Valiya sercchu lyttukalilum vaahanangalude hedu lyttukalilum
]