1. ബോയിൽ നിയമം എന്നാൽ എന്ത്? [Boyil niyamam ennaal enthu?]
Answer: സ്ഥിരോഷ്മാവിൽ സ്ഥിതിചെയ്യുന്ന ഒരു വാതകത്തിന്റെ മർദ്ദം അതിന്റെ വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും [Sthiroshmaavil sthithicheyyunna oru vaathakatthinte marddham athinte vyaapthatthinu vipareethaanupaathatthilaayirikkum]