1. തായ്‌ലൻഡ്, തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ അംബാസഡർ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച ഇന്ത്യൻ പ്രസിഡന്റ്? [Thaaylandu, thurkki, yu. Esu. E, chyna ennee raajyangalile ambaasadar, javaharlaal nehru yoonivezhsitti vysu chaansalar ennee padavikal vahiccha inthyan prasidantu?]
Answer: കെ.ആർ. നാരായണൻ [Ke. Aar. Naaraayanan]