1. ഒരു ഫലത്തിന്റെ മൂന്നു ഭാഗങ്ങൾ? [Oru phalatthinte moonnu bhaagangal?]
Answer: ബാഹ്യകഞ്ചുകം, മദ്ധ്യകഞ്ചുകം, ആന്തരകഞ്ചുകം, ഇവ മൂന്നും ചേർന്നുണ്ടായിട്ടുള്ള ഫലകഞ്ചുകം [Baahyakanchukam, maddhyakanchukam, aantharakanchukam, iva moonnum chernnundaayittulla phalakanchukam]