1. ”ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള്‍. ? [”durbalarkku orikkalum maappu nalkaan kazhiyilla ; kshama karuttharude lakshanamaanu “- aarude vaakkukal. ?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]