1. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള് തന് പിന് മുറക്കാര്.’ ആരുടെ വരികളാണ് . ? [‘ ithinokke prathikaaram cheyyaathadangumo pathithare ningal than pin murakkaar.’ aarude varikalaanu . ?]
Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]