1. പിതാക്കന്മാർക്കേറ്റ പുത്രൻ :പുത്രന് യോജിച്ച പിതാക്കന്മാർ ,അർത്ഥത്തിനൊത്ത ശബ്ദം :ശബ്ദത്തിനൊത്ത അർത്ഥം :ഇതാണ് കൃഷ്ണഗാഥ പറഞ്ഞതാര് ? [Pithaakkanmaarkketta puthran :puthranu yojiccha pithaakkanmaar ,arththatthinottha shabdam :shabdatthinottha arththam :ithaanu krushnagaatha paranjathaaru ?]
Answer: ഉള്ളൂർ [Ulloor]