1. കൃഷ്ണഗാഥയില ഇതിവൃത്തം ? [Krushnagaathayila ithivruttham ?]
Answer: ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകൾ അതിൽ സ്വർഗ്ഗാരോഹണം സംസ്‌കൃത വൃത്തത്തിലും ബാക്കി മഞ്ജരിയിലും [Shreekrushnante jananam muthal svarggaarohanam vareyulla kathakal athil svarggaarohanam samskrutha vrutthatthilum baakki manjjariyilum]