1. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം ? [Neelam thottangalile thozhilaalikale paashchaathya chooshanatthil ninnu rakshikkunnathinu nadanna prakshobham ?]
Answer: ചമ്പാരൻ സത്യാഗ്രഹം -1917 [Champaaran sathyaagraham -1917]