1. പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്കും വനിതകൾക്കും വ്യവസായ സംരഭകത്വത്തിന് പ്രോത്സാഹനം നൽകാൻ 2016 ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പദ്ധതി? [Pattikajaathi-vargga vibhaagangalkkum vanithakalkkum vyavasaaya samrabhakathvatthinu prothsaahanam nalkaan 2016 l inthyaa gavanmentu aarambhiccha paddhathi?]
Answer: സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി [Sttaandu apu inthya paddhathi]