1. റിയോ ഒളിംപിക്സ് 2016 ലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം? [Riyo olimpiksu 2016 le inthyayude aadya medal nettam?]
Answer: സാക്ഷി മാലിക് [ ഇനം: ഗുസ്തി; മെഡൽ: വെങ്കലം; തോല്പിച്ചത്: കിർഗിസ്ഥാന്‍റെ ഐസുലു ടിനി ബൈക്കോവ; സ്വദേശം : ഹരിയാന ] [Saakshi maaliku [ inam: gusthi; medal: venkalam; tholpicchath: kirgisthaanre aisulu dini bykkova; svadesham : hariyaana ]]