1. 2016 ട്വന്റി 20 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം? [2016 dvanti 20 eshyaa kappu krikkattu kireedam nediya raajyam?]
Answer: ഇന്ത്യ [ വേദി : ബംഗ്ലാദേശ്; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ] [Inthya [ vedi : bamglaadeshu; bamglaadeshine paraajayappedutthi ]]