1. തൻ കിടാവിനോടൊപ്പമങ്ങുന്നു താലോലിച്ച പൈങ്കിളിപ്പിടയുടെ പഞ്ചമ സ്വരാലാപം ഇരുളിൽ മയങ്ങിയ ലോകത്തെയുണർത്തിയി- ട്ടരുണ പ്രഭവീശും സുപ്രഭാതത്തെ കാട്ടി.... ആരുടെ വരികൾ ? [Than kidaavinodoppamangunnu thaaloliccha pynkilippidayude panchama svaraalaapam irulil mayangiya lokattheyunartthiyi- ttaruna prabhaveeshum suprabhaathatthe kaatti.... Aarude varikal ?]
Answer: വള്ളത്തോൾ [Vallatthol]