1. "പാട്ടു സാഹിത്യത്തിന് ബലിഷ്ഠമായ പ്രതിഷ്ഠ, മണി പ്രവാളത്തിന് നൂതനമായ ഒരു പരിണാമം, മലയാള കവിതയ്ക്ക് പുതിയൊരുമാനം എന്നിവ ഒന്നിച്ചുണ്ടാക്കിയ രാമൻ " എന്ന് നിരണത്ത് രാമ പണിക്കരെക്കുറിച്ച് പ്രസ്താവിച്ചതാര്? ["paattu saahithyatthinu balishdtamaaya prathishdta, mani pravaalatthinu noothanamaaya oru parinaamam, malayaala kavithaykku puthiyorumaanam enniva onnicchundaakkiya raaman " ennu niranatthu raama panikkarekkuricchu prasthaavicchathaar?]
Answer: എൻ.കൃഷ്ണപിള്ള [En. Krushnapilla]