1. തിരുനിഴൽ മാലകണ്ടെടുത്ത് പ്രസിദ്ധീകരിച്ചതാര്? [Thirunizhal maalakandedutthu prasiddheekaricchathaar?]
Answer: കോഴിക്കോട് സർവകലാശാലയുടെ മലയാള വിഭാഗം അധ്യാപകനായ ഡോ.എം.എം.പുരുഷോത്തമൻ [Kozhikkodu sarvakalaashaalayude malayaala vibhaagam adhyaapakanaaya do. Em. Em. Purushotthaman]