1. നിറമുറും നികെഴ് പൊലിന്ത ......... എന്ന് തുടങ്ങുന്ന തിരുനിഴൽപാട്ട് എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Niramurum nikezhu polintha ......... Ennu thudangunna thirunizhalpaattu enthineyaanu soochippikkunnath?]
Answer: അറുപത്തിനാല് ഗ്രാമങ്ങളെക്കുറിച്ച്. [Arupatthinaalu graamangalekkuricchu.]