1. എട്ട് ശിൽപമുള്ള ലീലാതിലകത്തിൽ എത്രാമത്തെ ശിൽപത്തിലാണ് പാട്ടിന്റെ ലക്ഷണം കുറിക്കപ്പെട്ടിരിക്കുന്നത് ? [Ettu shilpamulla leelaathilakatthil ethraamatthe shilpatthilaanu paattinte lakshanam kurikkappettirikkunnathu ?]
Answer: ഒന്നാം ശിൽപം [Onnaam shilpam]