1. കേരളത്തിൽ ഉണ്ടായ ആദ്യത്തെ രാമായണ ഭാഗം ? [Keralatthil undaaya aadyatthe raamaayana bhaagam ?]
Answer: രണ്ടാം ചേരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്വാരുടെ തമിഴ് കൃതിയായ പെരുമാൾ തിരുമൊഴിയിലെ രാമായണ സംഗ്രഹം. [Randaam cherasaamraajya sthaapakanaaya kulashekhara aazhvaarude thamizhu kruthiyaaya perumaal thirumozhiyile raamaayana samgraham.]