1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ? [Inthya thaddhesheeyamaayi vikasippiccheduttha advaansdu lyttu helikopttar?]
Answer: ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ) [Dhruvu (nirmmicchath:hindusthaan eyronottiksu; baamgloor)]